Anúncio

ഒരു നിര്‍വചനങ്ങള്‍ക്കും ഇടമില്ല. അതിന് പ്രസക്തിയുമില്ല. ലയണല്‍ മെസ്സിയെന്ന ഇതിഹാസം വീണ്ടും ചരിത്രം രചിച്ചിരിക്കുന്നു. എട്ടാം തവണയും ബാലണ്‍ദ്യോര്‍ പുരസ്‌കാരമെന്ന സമാനതകളില്ലാത്ത നേട്ടം അയാള്‍ കരസ്ഥമാക്കിയിരിക്കുന്നു. മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം. ഖത്തറില്‍ വിശ്വകിരീടം നേടിയതിന് പിന്നാലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ലോറസ് പുരസ്‌കാരവും നേരത്തേ മെസ്സിയെ തേടിയെത്തിയതാണ്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Adicionado em: 31-10-2023
Categoria: Futebol Soccer

Já foi visto 127 vezes
Tags: Nenhum

Messi Wins His 8th Ballon d'Or | മാനസങ്ങളെ കീഴടക്കുന്ന മെസ്സിയെന്ന മനുഷ്യന്‍ | mathrubhumi.com

 Futebol Soccer